Kerala to purchase one crore vaccines | Oneindia Malayalam

2021-04-28 2,732

Kerala to purchase one crore vaccines
കോവിഡ് പ്രതിരോധം ശക് തമാക്കുന്നതിന്‍റെ ഭാഗമായി ഒരു ടി ഡോസ് വാക്‌സിന്‍ വാങ്ങാന്‍ മന്ത്രിസഭ തീരുമാനം. 70 ലക്ഷം ഡോസ് കോവിഷീല്‍ഡും 30 ലക്ഷം ഡോസ് കോവാക്‌സിനും വാങ്ങാനാണ് മന്ത്രിസഭ യോഗം അനുമതി നല്‍കിയിരിക്കുന്നത്.